Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇടനിലക്കാരില്ലാതെ വാഹനം വിൽക്കാം: 'വൈക്കംവാർത്ത ഓട്ടോ സ്പോട്ട് '

ഇടനിലക്കാരില്ലാതെ വാഹനം വിൽക്കാം: 'വൈക്കംവാർത്ത ഓട്ടോ സ്പോട്ട് '

വൈക്കം: സ്വന്തം വാഹനങ്ങൾ ഇടനിലക്കാരുടെ സഹായമില്ലാതെ ഉടമസ്ഥർക്ക് നേരിട്ട് വിൽക്കുന്നതിനായി 'വൈക്കംവാർത്ത ഓട്ടോ സ്പോട്ട്' (VaikomVartha Auto Spot) അവസരമൊരുക്കുന്നു. വൈക്കംവാർത്തയുടെ വായനക്കാർക്കായി പൂർണ്ണമായും സൗജന്യമായാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

​വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിവരങ്ങൾ പ്രസിദ്ധീകരണത്തിനായി +91 99950 65505 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമായി അയക്കേണ്ടതാണ്:

  • ​വാഹനത്തിന്റെ വ്യക്തമായ ചിത്രങ്ങൾ
  • ​മോഡൽ, വർഷം, മറ്റ് പ്രധാന വിവരങ്ങൾ
  • ​ബന്ധപ്പെടേണ്ട ഫോൺ നമ്പർ

​ഉടമസ്ഥരുടെ സ്വകാര്യത മുൻനിർത്തി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി മായ്ച്ച ശേഷമായിരിക്കും വൈക്കംവാർത്തയിൽ ചിത്രം പ്രസിദ്ധീകരിക്കുക. വാഹനം വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ബന്ധപ്പെടാൻ ഈ സേവനം സഹായകമാകും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും