|
Loading Weather...
Follow Us:
BREAKING

ബരാമതി വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ 6 മരണം

ബരാമതി വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ 6 മരണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 6 പേർ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെയായിരുന്നു സംഭവം.