ചിന്നമ്മ ജോൺ
വൈക്കം: പ്രശസ്ത സാഹിത്യകാരൻ ചെമ്പിൽ ജോണിൻ്റെ ഭാര്യ ചിന്നമ്മ ജോൺ (89) അന്തരിച്ചു. വൈക്കം കൂടല്ലി കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളിയിൽ.
മക്കൾ ട്രീസമ്മ, ആൻസി, ജോയി ജോജി, റാണി, അനുജി.
മരുമക്കൾ. തോമസ് പുത്തനാത്ത്, ജോസ് അത്തിപ്പറമ്പിൽ, സോജി പന്തനാഴിയിൽ, ക്ലാരിസ് ചാരങ്ങാട്ട്, സിബി മറ്റപ്പള്ളിൽ, ബാബു കിടങ്ങത്ത്.
Comments ()