Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ധനസഹായ വിതരണവും പഠനോപകരണ വിതരണവും

ധനസഹായ വിതരണവും പഠനോപകരണ വിതരണവും

വൈക്കം: കേരളാ ഹോട്ടൽ ആൻ്റ് റസ്‌റ്റോറൻ്റ് അസോസിയേഷൻ്റെ ധനസഹായ വിതരണവും പഠനോപകരണ വിതരണവും ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് വൈക്കം വ്യാപാരഭവനിലാണ് ചടങ്ങ്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം യൂണിറ്റിൽ വച്ചാണ് സുരക്ഷ പദ്ധതിയുടെ ധനസഹായവിതരണവും, വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച അംഗങ്ങളുടെ കുട്ടികളെ ആദരിക്കലും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടത്തുന്നത് വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. സംഘടനയുടെ കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ. കെ. ഫിലിപ്പ്കുട്ടിയുടെ അദ്ധ്യക്ഷയിൽ നടക്കുന്ന യോഗത്തിൽ വൈക്കം എം.എൽ.എ . കെ. ബിനിമോൻ സുരക്ഷ പദ്ധതി ധനസഹായം വിതരണം ചെയ്യും സംഘടന അംഗമായിരിക്കെ മരണപ്പെട്ട ഹോട്ടൽ മഹാദേവ ഉടമ വെങ്കിട്ടരാമ അയ്യരുടെ അവകാശി 10 ലക്ഷം രൂപയുടെ സഹായം ഏറ്റുവാങ്ങും . ചടങ്ങിൽ വെങ്കിട്ടരാമഅയ്യർ സ്‌മരണാർത്ഥം ഏർപ്പെടു ത്തിയിട്ടുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്. ജി ജയപാൽ നിർവ്വഹിക്കും.. വൈക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും . സംഘടന സംസ്ഥാന ജില്ലാ യൂണിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ഷാഹുൽഹലിദ് അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും