എസ്. ശ്രീജിത്ത് ഡി.ജി.പി
തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്ത് ഡി.ജി.പി പദവിയിലേക്ക്. 1996 ബാച്ചുകാരനാണ് എസ്. ശ്രീജിത്ത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവച്ച ഉത്തരവ് പുറത്തിറങ്ങി യോഗേഷ് ഗുപ്ത ബവ്കോ എം.ഡിയാകും. ബൽറാം കുമാർ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവിയാകും.
Comments ()