Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ

വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ

കോട്ടയം: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സെൻറ് തോമസ് കോളജിൽ മത്സരങ്ങൾ നടത്തുന്നു. എൽ.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ്, യു.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ്, ക്വിസ്, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കോളജ് വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ലിവിംഗ് ഇൻ ഹാർമണി വിത്ത് നേച്ചർ എന്ന വിഷയത്തിൽ ലൈവ് മോഡലിംഗ് മത്സരവുമുണ്ട്.

ഓരോ ഇനത്തിലും ഒരു സ്‌കൂളിൽനിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ടും ലൈവ് മോഡലിംഗിന് അഞ്ചും പേരുടെ ടീമിനും പങ്കെടുക്കാം. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഐഡൻററ്റിറ്റി കാർഡും ഹാജാക്കണം. കൂടുതൽ വിവരങ്ങൾ കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 - 2310412, 9562399605, 9400582530)

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും