Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വന്യജീവി വരാഘോഷം: ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

വന്യജീവി വരാഘോഷം: ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു

കോട്ടയം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പെരിയാർ വെസ്റ്റ് ഡിവിഷൻ അഴുത റേഞ്ചിലെ കുമരകം സെക്ഷന്റെ  ആഭിമുഖ്യത്തിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വന്യജീവി ഡോക്യുമെൻ്ററി പ്രദർശനം സംഘടിപ്പിച്ചു. വന്യജീവി സംരക്ഷണത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുജ, കുമരകം സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.ആർ. രജിത, ഫോറസ്റ്റ് വാച്ചർ രമേശൻ, സംരക്ഷണ ജീവനക്കാരായ ബിജു, ശ്രീജിത്ത്‌ അദ്ധ്യാപകരായ അഭിലാഷ്, സെബാൻ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും