Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മൗണ്ട് എൽബ്രസ് കീഴടക്കി വൈക്കം സ്വദേശി

മൗണ്ട് എൽബ്രസ് കീഴടക്കി വൈക്കം സ്വദേശി

വൈക്കം: മൗണ്ട് എൽബ്രസ് കീഴടക്കി
ലോകത്തിലെ പല രാജ്യങ്ങളിൽ വസിക്കുന്ന മലയാളികൾ
രാജ്യങ്ങളുടെ അതിരുകൾ കടന്ന് യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസിൽ കയറി ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തി. സമുദ്രനിരപ്പിൽ നിന്നും 18510 അടി ഉയരമുള്ള ആ മഞ്ഞുമല കയറിയ മലയാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ വൈക്കം ചെമ്മനത്തുകര കമ്മട്ടിൽ മാത്യു തോമസിൻ്റെയും ഡോളിയുടെയും രണ്ടാമത്തെ മകൻ ആൻസ് മരിയൻ M കമ്മട്ടിൽ ആണ്. ബാംഗ്ലൂരിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയി ജോലി ചെയ്തു വരുന്ന ആൻസ് മരിയൻ 2025 ആഗസ്റ്റ് 15ന് ഇൻഡ്യൻ സ്വാതന്ത്ര്യ ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയപതാക ഉയർത്തിയിരുന്നു. പർവ്വതാരോഹണത്തിൽ തല്പരനായ ആൻസ് മരിയൻ നല്ലൊരു പ്രാസംഗികൻ കൂടിയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും