Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശസ്ത്രക്രിയ: മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി കായലിൽ കുടുങ്ങി തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ശസ്ത്രക്രിയ: മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി കായലിൽ കുടുങ്ങി തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു പാട്ടും പാടി ഒരു ശസ്ത്രക്രിയ! തൃശൂർ പൂരത്തിന് തിങ്കളാഴ്ച്ച കൊടിയേറും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ  തിങ്കളാഴ്ച മുതൽ തുറക്കും ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കൊച്ചിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: പച്ചാളത്ത് യുവാവിനെ സുഹൃത്തിൻ്റ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. സിനോജ് എന്ന ആൾ ജൂഡിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ എന്നാണ് പൊലിസ് സംശയിക്കുന്നത്. ഇരുവരുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു.