Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിൽ മേടഭരണി ഉത്സവം

കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിൽ മേടഭരണി ഉത്സവം
കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവത്തോടനുബന്ധിച്ച് മഹാപ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ നിർവഹിക്കുന്നു

വൈക്കം: കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ മഹാപ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം ക്ഷേത്ര നടയിൽ ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ നിർവഹിച്ചു. പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി സംസ്ഥാന ചെയർമാൻ അനിൽ ബി. കളത്തിൽ, മഹിളാസഭ സംസ്ഥാന സെക്രട്ടറി സുലഭ പ്രദീപ്, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി വി.എം. ഷാജി, മഹിളാസഭ ജില്ലാ സെക്രട്ടറി സീന ബേബി, കരയോഗം പ്രസിഡന്റ് കെ.ആർ. രാജേഷ്, ക്ഷേത്രം അധികാരി കെ.എൻ. ദേവരാജൻ, സെക്രട്ടറി ശിവദാസൻ കോട്ടുപ്പള്ളിൽ, ഉപദേശകസമിതി അംഗം എം.കെ. മോഹനൻ, ഷാജി പുതുമന എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും