മണ്ടയ്ക്കാട്ടമ്മ ക്ഷേത്രത്തില്‍ പൊങ്കാല: അന്നദാനം നടത്തി
വൈക്കം: ചെമ്മനാകരി ശ്രീമണ്ടയ്ക്കാട്ടമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ അന്നദാനത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജ്വല്ലറി എം.ഡി. ജി. വിനോദ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി മഞ്ഞുമ്മേല്‍ ശംമ്പു നമ്പൂതിരി, മേല്‍ശാന്തി സുരേഷ് ശാന്തി, ക്ഷേത്രം പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍, സെക്രട്ടറി കെ. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.