Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ വാഹന പര്യടനം തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിൽ

കെ. അജിത്തിൻ്റെ വാഹന പര്യടനം  തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായത്തുകളിൽ
ഉദയനാപുരം പടിഞ്ഞാറേക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വോട്ടഭ്യർത്ഥിക്കുന്നു

വൈക്കം: എൻ.ഡി.എ. സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം  തലയോലപ്പറമ്പ് ഉദയനാപുരം  പഞ്ചായത്തുകളിലെ മേഖലകൾ കേന്ദ്രീകരിച്ച് നടന്നു. രാവിലെ മേഴ്സി ജംഗ്ഷനിൽ  നിന്നാരംഭിച്ച പര്യടനം തലപ്പാറ, വെട്ടിക്കാട്ട്മുക്ക്, അടിയം, ഉമാംകുന്ന്, കാർത്ത്യായിനി അമ്പലം, പള്ളിക്കവല, തലയോലപ്പറമ്പ് ടൗൺ, പഴംമ്പട്ടി, മുട്ടുങ്കൽ, വടയാർ ഇളങ്കാവ് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം ഉദയനാപുരം പഞ്ചായത്തിലെ വടയാർ പാലത്തിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ ഹെൽത്ത് സെൻ്റർ, ചിറപ്പുറം, തേനാമിറ്റം, ചട്ടമ്പിക്കവല, നേരേകടവ്, നാനാടം, ഇത്തിപ്പുഴ, അക്കരപ്പാടം വാടച്ചിറ  എന്നിവിടങ്ങളിലെ പര്യടന ശേഷം അക്കരപ്പാടം പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, ലേഖ കെ.കെ., സുമേഷ് കൊല്ലേരി,വാസവൻ, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, പി.ഡി. സുനിൽ ബാബു, ഭുവനേശ്വരൻ, ജി.എസ്. വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും