ശിവൻകുട്ടി
തലയോലപറമ്പ്: വടകര ഇലഞ്ഞിത്തറ ശിവൻകുട്ടി (72) വയസ് നിര്യാതനായി. പടിഞ്ഞാറേക്കര കുന്നുംപുറത്ത് കുടുംബാഗമാണ്. സംസ്കാരം ഇന്ന് (30/08/26) രാവിലെ 10 വീട്ടുവളപ്പിൽ.ഭാര്യ ഗിരിജ (പടിഞ്ഞാറേക്കര കാട്ടിമിറ്റം കുടുംബാഗം). മക്കൾ മനീഷ്, മനോജ്. മരുമകൾ: സുമിമോൾ മനോജ്
Comments ()