അപ്പുക്കുട്ടൻ നായർ
മറവൻതുരുത്ത്: അനീഷ് ഭവനം അപ്പുക്കുട്ടൻ നായർ (74) അന്തരിച്ചു.
ഭാര്യ: കമലമ്മ. മക്കൾ: എ.അനീഷ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, ഡി.ഐ.ജി ഓഫീസ് എറണാകുളം),
എ.നിഷ (നഴ്സ് മാൾട്ട). മരുമക്കൾ: ഇന്ദു പി. നായർ, അഖിൽ മോഹനൻ.
സംസ്കാരം നാളെ (19/9/26 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മണി വീട്ടുവളപ്പിൽ.
Comments ()