രവിവർമ്മ തമ്പാൻ
വൈക്കം: ആറാട്ടുകുളങ്ങര രാജി നിവാസ് (പടിഞ്ഞാറേ കോവിലകം) രവിവർമ്മ തമ്പാൻ (102) നിര്യാതനായി. (റിട്ടയേർഡ് പ്രധാന അദ്ധ്യാപകൻ എസ്.എം.യു.പി സ്ക്കൂൾ നനാടം) ഭാര്യ: കുറ്റിലഞ്ഞി കിഴക്കേ മഠം അമ്മിണിയമ്മാൾ (റിട്ടയേർഡ് എച്ച്.എം, ബോയ്സ് ഹൈസ്കൂൾ വൈക്കം). മക്കൾ: ഹരിവർമ്മ, രാജലക്ഷ്മി. മരുമക്കൾ: സുധ വർമ്മ, നാരായണ വർമ്മ (പന്തളം കൊട്ടാരം). സംസ്ക്കാരം വൈകിട്ട് 3 ന് വീട്ട് വളപ്പിൽ.
Comments ()