പി.കെ ബാലകൃഷണന്
വൈക്കം: ഉദയനാപുരം മാടവന കൃഷ്ണവിലാസം വട്ടത്തറ വീട്ടില് പി.കെ ബാലകൃഷണന് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (22.09.2026) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്. ഭാര്യ: ഭുവനേശ്വരി (മറവന്തുരുത്ത് വല്യാറമ്പത്ത് കുടുംബാഗം). മക്കള്: ബിബിന് (കൃഷ്ണ ട്രേഡേഴ്സ് മാടവന), ബിബീഷ്. മരുമക്കള്: രഞ്ജു, ശാരി.
Comments ()