Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷിക സമ്മേളനം നടത്തി

സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷിക സമ്മേളനം നടത്തി
കേരള സീനിയര്‍ സിറ്റിസണ്‍സ് വൈക്കം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എന്‍.കെ. ലാലപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ സംഘടനാ വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എന്‍.കെ ലാലപ്പന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് കെ. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിത്ത്കുമാര്‍, യൂണിറ്റ് സെക്രട്ടറി കെ. അനിരുദ്ധന്‍, എസ്. അരവിന്ദാക്ഷന്‍, സംസ്ഥാന കൗണ്‍സിലര്‍ ഗ്രിഗ്രറി ജോണ്‍, ജില്ലാ ട്രഷറര്‍ ഗീതാ ബാബു, ഗിരിജാ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവുത്തറെ ചടങ്ങില്‍ ആദരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും