Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സ്കൂൾ വാർഷികവും എൻഡോമെന്റ് വിതരണവും

വെള്ളൂർ: വരിക്കാംകുന്ന് എൽ.പി സ്കൂൾ വാർഷികവും എൻഡോമെന്റ് വിതരണവും സ്കൂൾ അങ്കണത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എ. അതുല്യ മോൾ  അധ്യക്ഷത വഹിച്ചു.  കലാസന്ധ്യയുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് വൈക്കം ഭാസിയും എൻഡോമെന്റുകളുടെ വിതരണം വടകര കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ഇ.ആർ. വിശ്വംഭരൻ ഗ്രാമപഞ്ചായത്തംഗം ടി.എസ്. സുമി എന്നിവരും സമ്മാനദാനം ഗ്രാമപഞ്ചായത്തംഗം ബിന്ദു മുരളിയും നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് കെ. വി. തങ്കമണി, കെ.ടി. രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആദർശ് വി. മാർക്കോസ് സ്വാഗവും പി.ടി.എ പ്രസിഡൻ്റ് നീനുമോൾ പിറ്റി യോഗത്തിന് നന്ദിയും പറഞ്ഞു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും