സുനിത സാജു
കുടവെച്ചൂർ: നായ്ക്കമ്പറമ്പിൽ സാജുവിൻ്റെ ഭാര്യ സുനിത സാജു (50, കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് (17-09-2026) വൈകിട്ട് 4ന് കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോനാദ്, ജെഫിൻ, ജോഹാൻ.
Comments ()