Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉത്സവം കെ.പി.എം.എസ് ശാഖയുടെ താലപ്പൊലി ഭക്തിസാന്ദ്രം

മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉത്സവം കെ.പി.എം.എസ് ശാഖയുടെ താലപ്പൊലി ഭക്തിസാന്ദ്രം
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടടനുബന്ധിച്ച് മൂത്തേടത്തുകാവ് 1388-ാം നമ്പര്‍ കെ.പി.എം.എസ് ശാഖയുടെ താലപ്പൊലി പയറുകാട് ശ്രീക്യഷ്ണ സ്വാമിക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായി മൂത്തേടത്തുകാവ് 1388-ാം നമ്പര്‍ കെ.പി.എം.എസ് ശാഖയുടെ നേത്രത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. പയറുകാട് ശ്രീക്യഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയുടെ താലങ്ങളിലേക്ക് മേല്‍ശാന്തി ആനത്താനത്തില്ലത്ത് എ.ജി. വാസുദേവന്‍ നമ്പൂതിരി ദീപം തെളിയിച്ചു. ശാഖാ പ്രസിഡന്റ് ക്യഷണന്‍കുട്ടി വെളിയത്ത്ചിറ, സെക്രട്ടറി വേലായുധന്‍ കണ്ണുകേരില്‍, വനിതാസമാജം പ്രസിഡന്റ് മിനി ഉമാകേരില്‍, വനിതാസമാജം സെക്രട്ടറി സാലി രമേശന്‍ പൂജത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും