Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം

തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. പഴയ ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീ പിടിച്ചത്. മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക ഉയരുന്നു തീ നിയന്ത്രണ വിധേയമായി രോഗികളെ സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പൂർണ്ണമായി അണക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആശുപത്രിയുടെ പ്രവർത്തനം നിലച്ച നിലയിൽ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും