വധശ്രമ കുറ്റം നിലനിൽക്കില്ല
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ വധശ്രമ കുറ്റം നിലനിൽക്കില്ല. ഏതോ ആയുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്ന പോലീസ് എഫ്ഐആർ പൊളിയുന്നു. ആയുധം കൊണ്ട് അക്രമിച്ചതിൻ്റെ തെളിവായി മന്ത്രിയുടെ കഴുത്തിൽ പാടുകൾ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്