12.30 വരെ ജില്ലയിൽ പോളിംഗ് 40.65%
എസ്. സതീഷ്കുമാർ
വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 667085 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.
0:00
/0:10
മുളക്കുളം 18 വാർഡിൽ മനക്കപ്പടി കാരിക്കോട് സരസ്വതി വിദ്യാമന്ദിർ സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ പിഷാരടി വോട്ട് രേഖപ്പെടുത്തി
വോട്ട് ചെയ്ത സ്ത്രീകൾ: 333585( 38.96%; ആകെ: 856321 )
വോട്ട് ചെയ്ത പുരുഷന്മാർ : 333499(42.49% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 1 (7.69% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 39.58%
കോട്ടയം: 39.54 %
വൈക്കം: 45.58%
പാലാ : 41.81%
ഏറ്റുമാനൂർ: 41.48%
ഈരാറ്റുപേട്ട: 49.08%
ബ്ലോക്ക് പഞ്ചായത്തുകൾ
ഏറ്റുമാനൂർ: 39.47%
ഉഴവൂർ :39.29 %
ളാലം : 37.2 %
ഈരാറ്റുപേട്ട : 39.95%
പാമ്പാടി : 41.08%
മാടപ്പള്ളി :40.06 %
വാഴൂർ : 40.65 %
കാഞ്ഞിരപ്പള്ളി:40.43%
പള്ളം: 42.21%
വൈക്കം: 42.42 %
കടുത്തുരുത്തി: 42.18%
0:00
/0:04