|
Loading Weather...
Follow Us:
BREAKING

ഐസക്ക് ചാക്കോ (77)

ഐസക്ക് ചാക്കോ (77)

വൈക്കം: നാനാടം കുറ്റുവേലിൽ ഐസക്ക് ചാക്കോ (77) അന്തരിച്ചു. കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലാ സാംസ്ക്കാരിക രംഗത്തും പ്രവർത്തിച്ചു. ഉദയനാപുരം പഞ്ചായത്ത് ആസൂത്രണ സമതിയംഗമായിരുന്നു. സംസ്കാരം നാളെ 2 മണിക്ക് മറവന്തുരുത്ത് സി.എസ്.ഐ ചർച്ചിൽ നടക്കും.
ഭാര്യ: മേരിക്കുട്ടി
മക്കൾ: ദിവ്യ ഐസക്ക്, ഷൈനി ഐസക്ക്, ജെറിൻ ഐസക്ക് (ഗുജറാത്ത്)