Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ചെറുശലഭങ്ങൾ (കവിത)

ചെറുശലഭങ്ങൾ (കവിത)

ഇരുൾ വീഴുമുള്ളറയിൽ ആരോ തിരയുന്നു കരൾ കൊടുത്ത സ്നേഹത്തിൻ ചെറുശലഭത്തെ

മതിൽ കെട്ടിയ വിശ്വാസങ്ങളിൽ ബന്ധനങ്ങൾ അതിൽ തട്ടിത്തകരുന്ന കർമ്മ ബന്ധങ്ങൾ

നാടുകയറ്റപ്പെട്ട ബാല്യങ്ങളെ ഓർത്തിടുന്നു ദൂരെയകന്നുപോയ സ്വന്തമെന്ന ശേഷിപ്പുകൾ

നാം നമ്മളാൽ ഒറ്റപ്പെടുത്തിയ ആത്മാക്കളായി നാമിരുവരും ഇന്ന് തിരയുന്നിവിടെ സ്നേഹലാളനകൾ

ഇവിടെ നിറയുന്ന വായുവിലാകെ ജീവഗന്ധം നിനക്കും എനിക്കും ഒന്നായറിയും ശ്വാസഗന്ധം

വിടപറയുന്ന ലോകത്ത് നമ്മൾ മാത്രമായ് സ്വപ്‌നങ്ങൾ നിമഞ്ജനം ചെയ്യും തീരങ്ങളിൽ

ശേഷക്രിയകൾക്ക് ആളില്ലാതെ നമ്മൾ നിന്നു ആത്മാവിലൊരു ആശയോടെ കാത്തുനിന്നു.

രചന: ശ്രീകുമാർ ശ്രീനിവാസ്

Mob: +91 98957 93360

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും