അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കിൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതികളോ, ആർ.ആർ.ടി.എസോ പരിഗണിക്കാം. സിൽവർ ലൈൻ പരിഗണിക്കില്ല അത് കൂടുതൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അശ്വിനി വൈഷ്ണവ്.