ബൈക്കപകടം: ഒരാൾ മരിച്ചു
വൈക്കം: ലിങ്ക് റോഡിൽ വയോധികനായ സ്കൂട്ടർ യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചു. വടക്കേനട വിനോദ് ഭവനിൽ വിജയകുമാറാണ് (70 ) മരിച്ചത്. ഇടറോഡിൽ നിന്ന് സ്കൂട്ടറിൽ വിജയകുമാർ ലിങ്ക് റോഡിലേക്ക് പ്രവേശിച്ചപ്പോൾ ഡ്യൂക്ക് ബൈക്ക് ഇടിച്ചായിരുന്നു അപകടം. മൃതദേഹം വൈക്കം താലൂക്കാശുപത്രിയിൽ