ഭാർഗവി (96)
വൈക്കം: മേവെള്ളൂർ തയ്യിൽ പരേതനായ ടി.എൻ. രാഘവൻ്റെ ഭാര്യ ഭാർഗവി (96) നിര്യാതയായി. മക്കൾ: പ്രകാശ് (റിട്ടയേർഡ് സബ് രജിസ്ട്രാർ), അശോകൻ (റീട്ടയേർഡ് റവന്യു ഉദ്യോഗസ്ഥൻ), ലളിത, പത്മിനി, രാഗിണി. മരുമക്കൾ: കുമാരി പ്രകാശ്, ബിന്ദു അശോകൻ, രവീന്ദ്രൻ വടയാർ (റീട്ടയേർഡ് വൈദ്യുതി വകുപ്പ് ജീവനക്കരൻ), ശശി പെരുമ്പടവം, പരേതനായ രമണൻ.
സംസ്ക്കാരം ഇന്ന് വൈകിട്ട് 6.30ന്