സെമിത്തേരിയിലെ റീൽസ് ചിത്രീകരണം: മൂന്നുപേർ പിടിയിൽ
ആലപ്പുഴ: പൂന്തോപ്പ് പള്ളി സെമിത്തേരിയിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽസച്ചിൻ, സഞ്ജയ്, അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാൾ ഒളിവിൽ. ഇയാൾക്കായുളള അന്വേഷണം ഊർജിതമാക്കി.
Comments ()