|
Loading Weather...
Follow Us:
BREAKING

ചന്ദ്രമതിയമ്മ (85)

ചന്ദ്രമതിയമ്മ (85)

വൈക്കം: ഉല്ലല ഞാറുവളളിൽ പരേതനായ കരുണാകരൻ ആചാരിയുടെ ഭാര്യ ചന്ദ്രമതിയമ്മ (85)  നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചക്ക്  2ന്  വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ഉഷ, മധു, സുധ, സത്യജിത്ത്, സേതുനാഥ്, രാഖിചന്ദ്ര. മരുമക്കൾ: രാധാകൃഷ്ണൻ, മുരളി, ബിജു, ബീന, രശ്മി, രൂപ.