🔴 BREAKING..

ചരമം

ചരമം
വാസന്തി

വൈക്കം:  വലിയകവല തോട്ടുചിറ പരേതനായ നാരായണന്റെ ഭാര്യ വാസന്തി (91)നിര്യാതയായി.  മക്കൾ:  സരോജിനി, രാജപ്പൻ, രാജമ്മ, വിജയകുമാർ. മരുമക്കൾ:  മുകുന്ദൻ, ലളിത, ഗോപി, രത്നമ്മ. സംസ്‌ക്കാരം നടത്തി.