Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

സയന്‍സ് ഫോറം ഗണിതചരിത്ര സെമിനാര്‍

സയന്‍സ് ഫോറം ഗണിതചരിത്ര സെമിനാര്‍
ഗണിതചരിത്ര സെമിനാറില്‍ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് മലയാള വിഭാഗം അധ്യാപിക ക്യാപ്റ്റന്‍ ലിറ്റി ചാക്കോ പ്രഭാഷണം നടത്തുന്നു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തില്‍ രസതന്ത്രം, ഗണിതശാസ്ത്രം, മലയാളം വിഭാഗങ്ങളുടെ സഹകരണത്തോടെ സയന്‍സ് ഫോറവുമായി ചേര്‍ന്ന് പൗരാണിക ഗണിതത്തിന്റെ കേരള സ്റ്റോറി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഇ- ലേണിങ് സെന്ററില്‍ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി. ഹരി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ മലയാള വിഭാഗം അധ്യാപിക ക്യാപ്റ്റന്‍ ലിറ്റി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു, മലയാള വിഭാഗം മേധാവി ഡോ.വി. മഞ്ജു, രസതന്ത്ര വിഭാഗം മേധാവി കെ.എം. സരിത എന്നിവര്‍ പ്രസംഗിച്ചു.