ഡി. ശിവമണി (75)

വൈക്കം: വടക്കേനട കരീത്തറ കേശവമന്ദിറിൽ ഡി. ശിവമണി (75, കെ.എസ്.ഇ.ബി. റിട്ട. സീനിയർ സുപ്രണ്ട്) നിര്യാതനായി. ഭാര്യ: എം.എസ്. വിജയലക്ഷ്മി. (തൃപ്പൂണിത്തുറ മടയംപറമ്പിൽ കുടുംബാംഗം). മകൻ: കെ. എസ്. ചേതൻ(മയൂരി ടെക്സ്റ്റൈൽസ്, തൃപ്പൂണിത്തുറ). മരുമകൾ: ശ്രുതി (ദി ബോട്ട് കമ്പനി, മുഹമ്മ). സംസ്കാരം നടത്തി.