|
Loading Weather...
Follow Us:
BREAKING

ദേശഭക്തിഗാനത്തില്‍ എ ഗ്രേഡ്

ദേശഭക്തിഗാനത്തില്‍ എ ഗ്രേഡ്

വൈക്കം: സി.ബി.എസ്.ഇ കലോത്സവത്തില്‍ ദേശഭക്തിഗാനത്തില്‍ എ ഗ്രേഡ് നേടിയ വൈക്കം രാജഗിരി അമല പബ്ലിക്ക് സ്‌കൂളിലെ ടീം അംഗങ്ങളായ ഡിയോണ ആന്‍ ബിനോയ്, പ്രാര്‍ത്ഥന. ആര്‍, ആദിലക്ഷ്മി എസ്. മനോജ്, സാമാഗതി എം, ആന്‍ തെരേസാ ജോസ്, മാര്‍ട്ടിന ഷിജു, ശ്രീഗൗരി അനുരാഗ് എന്നിവര്‍.