|
Loading Weather...
Follow Us:
BREAKING

ദീപ വി. മേനോൻ (50)

ദീപ വി. മേനോൻ (50)

വൈക്കം: മുത്തേടത്ത് കാവ് വൈശാഖത്തിൽ (നെന്മലേഴത്ത്) വിനോദിന്റെ ഭാര്യ ദീപ. വി. മേനോൻ (50) നിര്യാതയായി. മകൻ: വൈശാഖ്. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.