|
Loading Weather...
Follow Us:
BREAKING

ഏലിക്കുട്ടി മത്തായി (75)

ഏലിക്കുട്ടി മത്തായി (75)

തലയോലപ്പറമ്പ്: കിഴക്കേവട്ടത്തറ വി.വി മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (75) നിര്യാതയായി. ചേർത്തല കരിയിൽ കുടുംബാംഗമാണ്. സംസ്കാരം 4ന് രാവിലെ 10 ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ: പരേതയായ ലില്ലിക്കുട്ടി, മോളിക്കുട്ടി, ജോസഫ് (സെന്റ്. ജോർജ്ജ് പള്ളി ദേവാലയ ശുശ്രൂഷി), ഏലിയാസ്. മരുമക്കൾ: സേവ്യർ (കീഴൂർ), എം.കെ. ജോസഫ് (മഠത്തിക്കുന്നേൽ മുട്ടുചിറ), സിമി (പാലയ്ക്കകാല), ഡെൻസി (ഇടപ്പനാട്ട്).