Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിൽ ആധുനിക സംവിധാനത്തോടെ എം.ആര്‍.ഐ വിഭാഗം തുറന്നു

ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിൽ ആധുനിക സംവിധാനത്തോടെ എം.ആര്‍.ഐ വിഭാഗം തുറന്നു
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ആധുനിക സംവിധാനത്തോടെ സജീകരിച്ച എം.ആര്‍.ഐ വിഭാഗം ആശുപത്രി ഡയറക്ടര്‍ സാജു ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്മാനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ നിലവിലുള്ള എം.ആര്‍.ഐക്ക് പുറമെ കൂടുതല്‍ സൗകര്യങ്ങളോടെ ആധുനിക രീതിയില്‍ സ്ഥാപിച്ച എം.ആര്‍.ഐ സംവിധാന വിഭാഗം തുറന്നതായി ആശുപത്രി അതികൃതര്‍ അറിയിച്ചു. ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ഡയറക്ടര്‍ സാജു ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ഫുള്‍ ബോഡി എം.ആര്‍.ഐ, അവയവങ്ങള്‍ തിരിച്ച് എടുക്കുന്ന എം.ആർ.ഐ. സംവിധാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഇന്റ്റഗ്രേറ്റഡ് സോഫ്റ്റ്‌വെയര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇമേജ് പ്രോസസ്സിംഗ്, എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേക ഡെഡിക്കേറ്റഡ് എം.ആര്‍.ഐ കോയില്‍സ്, ഡി.ടി.ഐ ഡിഫ്യൂഷന്‍, പെര്‍ഫ്യൂഷന്‍, എ.എസ്.എല്‍, ട്രാക്ടോഗ്രാഫി, തുടങ്ങിയ അത്യാധുനിക സ്‌കാനിംങ്ങ് പ്രോട്ടോക്കോൾ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പുതിയ സൗകര്യങ്ങൾ 24 മണിക്കൂറും സേവനം ലഭ്യമാണ്. മറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്‌കാനിംഗ് ചെയ്ത് സി.ഡി ഉള്‍പ്പടെ നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ബി.സി.എഫ് ചെയര്‍മാന്‍ ഡോ.കെ. പരമേശ്വരന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഡയറക്ടര്‍മാരായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. അനു തോമസ്, പി. കമലാസനന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹേമ രാജേഷ്, ഡോ. ആനന്ദ്, ഡോ. കുര്യന്‍ തോമസ്, ഡോ. കൃഷ്ണന്‍, ഡോ. സജീവ് എസ്. വടക്കേടം, ഡോ. വാസുദേവ്, ഡോ. നവ്യ, ഡോ. അര്‍ജുന്‍, ഡോ. മാര്‍ക്കോസ് വിന്‍സ്റ്റണ്‍, ഡോ. ബിജു രവീന്ദ്രന്‍, ഫിനാന്‍സ് മാനേജര്‍ ഹരീന്ദ്രനാഥ്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രവീണ്‍ലാല്‍, നേഴ്‌സിംഗ് സൂപ്രണ്ട് ജെയിന്‍ സെബാസ്റ്റ്യന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.