കെ.എൻ. രാമചന്ദ്രപണിക്കർ (87)
വൈക്കം: അയ്യർ കുളങ്ങര മല്ലികയിൽ കെ.എൻ. രാമചന്ദ്രപണിക്കർ (87) റിട്ട. ഫ്ലൈറ്റ് ലഫ്റ്റനന്റ് നിര്യാതനായി. അയ്യർ കുളങ്ങര 1603 നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻ്റാണ്. സംസ്കാരം 4-11- 25 ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മല്ലിക പണിക്കർ. മക്കൾ: ബിജു പണിക്കർ (വൈസ് പ്രസിഡൻ്റ്, ഹാരിസൺ മലയാളം ലിമിറ്റഡ്, കൊച്ചി) ബിന്ദു ദിനേശ്, ബിനു ആനന്ദ് (നാഷണൽ ഹെഡ് എസ്.എ.സി. എച്ച്.എൻ.ജി.ഒ, ഡൽഹി). മരുമക്കൾ: ജയശീ (ടീച്ചർ, സെന്റ് പീറ്റേഴ്സ് എസ്.എച്ച്.എസ്. കോലഞ്ചേരി), ഡോ. ദിനേശ് ബി. നായർ (ചൈതന്യ ഹോസ്പിറ്റൽ, കുറവിലങ്ങാട്), ഡോ. രേണു ആനന്ദ് (കാക്കനാട് ).