|
Loading Weather...
Follow Us:
BREAKING

കെ.എസ്. പ്രദീപ് കുമാർ (67)

കെ.എസ്.  പ്രദീപ് കുമാർ (67)

വൈക്കം: ആറാട്ടുകുളങ്ങര ഗായത്രിയിൽ കെ.എസ്. പ്രദീപ് കുമാർ (67, റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: റോബി (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ). മക്കൾ: ദീപക്. പി.കുമാർ, ദർശക്. പി .കുമാർ. മരുമകൾ: അശ്വതി.