കെ.എസ്.ശ്രീധരൻ (74)
മറവൻതുരുത്ത് പാലാംകടവ് കറുകയിൽ കെ.എസ്. ശ്രീധരൻ (74) റിട്ട ഫാർമസിസ്റ്റ് നിര്യാതനായി. ഭാര്യ: എൻ.സി. രമണി
മക്കൾ: കെ.എസ്. ദിവ്യ, കെ.എസ്. ദിജിത്, കെ.എസ്. ശ്രീജിത്ത്.
മരുമക്കൾ: രഞ്ജിത് മാധവൻ, രേഷ്മാ ദേവി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന്.