കെ.കെ. ദിവാകരൻ (92)

വൈക്കം: ചാലപ്പറമ്പ് കണിയാംതറയിൽ (കോനാരിയിൽ ) കെ.കെ. ദിവാകരൻ (92) നിര്യാതനായി. ഭാര്യമാർ: ചെല്ലമ്മ, തങ്കമ്മ. മക്കൾ: ചന്ദ്രൻ, ശകുന്തള, കവിത രാജേഷ് (വാർഡ് കൗൺസിലർ, സി.പി.എം. വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ), ധന്യ. മരുമക്കൾ: ലത, പരേതനായ മോഹനൻ, പി.ടി. രാജേഷ് (സി.പി.എം. ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി), ജയലാൽ ( ദുബായ്). സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.