കെ.സി. ഗിരിജക്കുട്ടിയമ്മ (68)
വൈക്കം: തലയാഴം ശ്രീനിലയത്തില്‍ രവീന്ദ്രനാഥിന്റെ ഭാര്യ കെ.സി. ഗിരിജക്കുട്ടിയമ്മ (68 തോട്ടകം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ റിട്ട. എച്ച്.എം) നിര്യാതയായി. മകൾ: അഞ്ചു. മരുമകൻ: ശാന്തു ഗൗരീഷ്. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പില്‍.