|
Loading Weather...
Follow Us:
BREAKING

കെ. വാസുദേവൻ (102)

കെ. വാസുദേവൻ (102)
കെ. വാസുദേവൻ

വൈക്കം: തലയാഴം കൂവം പുതുപ്പള്ളിൽ കെ. വാസുദേവൻ (102) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന കെ. വിശ്വനാഥന്റെ സഹോദരനാണ്. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: സലിം സജ്ജാദ്, ജോതി പോപ്പി (റിട്ട.ഇൻഡ്യൻ നേവി, കോൺഗ്രസ്സ് തലയാഴം മണ്ഡലം പ്രസിഡന്റ് ), കുഞ്ഞുമോൻ, അനിൽ (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ), സുനിൽ (റിട്ട. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ), സിതാര, അനുഷ് (പുതുപള്ളിൽ പ്രിൻ്റേഴ്സ് വെച്ചൂർ), സിരോഷ്. മരുമക്കൾ: ലാലി, ഉഷ, പരേതയായ സുമതി, സുമപ്രഭ (റിട്ട: ഇൻഡ്യൻ നേവി), മിനി, പരേതയായ ജയ (റിട്ട: സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗസ്ഥ) ഷീജ അനിൽകുമാർ, ബിന്ദു, ലത. സംസ്ക്കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.