കെ.വി. പ്രസന്നൻ (75)

വൈക്കം: കൊതവറ കനകാലയത്തിൽ റിട്ടയേഡ് തഹസിൽദാർ കെ.വി. പ്രസന്നൻ (75) പാലക്കാട് കരിമ്പ കാവുംചിറ അശ്വതി ഹൗസിൽ നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം മണ്ണാർക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറിയാണ്. ഭാര്യ: സുകുമാരി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, മൂവാറ്റുപുഴ ആരക്കുഴ കാവുംചിറ കുടുംബാംഗം). മക്കൾ: നിഥിൻ (അക്ഷയ ഗോൾഡ് പാലക്കാട്), ധന്യ (തിരുവനന്തപുരം). മരുമക്കൾ: സിജി. കെ. എസ് (ഷൊർണൂർ), രാജേഷ് രവീന്ദ്രൻ (മുത്തൂറ്റ് തിരുവനന്തപുരം). സംസ്കാരം നടത്തി. സഞ്ചയനം 20 ന് രാവിലെ 8 ന്.