Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരന്‍ നിര്‍വഹിക്കുന്നു

വൈക്കം: പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ ആള്‍ ബലം കൊണ്ട് ഏറ്റവും ശക്തമായ സംഘടനയായ കേരള പരവര്‍ സര്‍വീസ് സൊസൈറ്റിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെ അവഗണിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരന്‍ ആരോപിച്ചു. കേരള പരവര്‍ സര്‍വീസ് സൊസൈറ്റി വൈക്കം താലൂക്ക് യൂണിയന്‍ നിര്‍മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് ദേവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. സുരേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി അഭിമന്യു പട്ടം, സംസ്ഥാന ട്രഷറര്‍ മുട്ടത്തറ രവീന്ദ്രന്‍, സംസ്ഥാന അഡ്വൈസർ എന്‍. ശശിധരന്‍, യൂണിയന്‍ ജോയിന്റ് സെക്രട്ടറി പ്രേമ ദാസന്‍, കമ്മിറ്റി അംഗം പ്രതാപന്‍, സുമതി ടി.എന്‍. വടയാര്‍, സുധീഷ് ചെമ്പ്, പ്രവീണ്‍ ചിത്തിര, മധു കേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.