ഖദീജ ബീവി (94)
കുലശേഖരമംഗലം: പരിമണത്തു വീട്ടീൽ മർഹൂം കെ.എം. സുലൈമാന്റെ ഭാര്യ ഖദീജ ബീവി (94) നിര്യാതയായി. ചെമ്പ് മുസ്ലിം ജമാഅത് പള്ളിയിൽ ഖബറടക്കം നടത്തി. മക്കൾ: എസ്. ഷരീഫ് (റിട്ട. ഗവണ്മെന്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ) പി.എസ്. ജമാൽ, പി.എസ്. ഷാഹുൽ ഹമീദ്, പി.എസ്. സക്കീർ. മരുമക്കൾ: സീനത്ത്ഷരീഫ് (ഗവണ്മെന്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ) വഹീദ ജമാൽ, സീനത്ത്ഷാഹുൽ ഹമീദ്, ഷമീമാ സക്കീർ.