കളമെഴുത്തും പാട്ടും
ആർ. സുരേഷ് ബാബു
വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ആരംഭിച്ചു. ക്ഷേത്രത്തിലെ വലിയമ്പലത്തിൽ പ്രത്യേകം ഒരുക്കുന്ന മണ്ഡപത്തിൽ ആദ്യ മൂന്ന് ദിവസം സർപ്പദേവതകളുടെയും മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ ദേവിയുടെ കളവുമാണ് എഴുതുന്നത്. 30 മുതൽ ഏപ്രിൽ 7 വരെ വൈകിട്ട് 7.30 ന് താലപ്പൊലി, എതിരേൽപ്പ് നടക്കും. ഏപ്രിൽ 8 ന് ഗരുഡൻ തൂക്കം.
Comments ()