|
Loading Weather...
Follow Us:
BREAKING

കമലാക്ഷിയമ്മ (99)

കമലാക്ഷിയമ്മ (99)

വൈക്കം:  വൈക്കം ചാലപ്പറമ്പ് മൂലയില്‍ പരേതനായ പരമേശ്വരന്‍ പിളളയുടെ ഭാര്യ കമലാക്ഷിയമ്മ (99) അന്തരിച്ചു.
മക്കള്‍:  സരോജിനിയമ്മ, പരേതയായ രാധമ്മ, വിജയമ്മ, രാജി, രമാദേവി.
മരുമക്കള്‍: നാഗകുമാര്‍, പരേതനായ ഭാസ്‌കരന്‍. സംസ്‌കാരം നടത്തി.