കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പാലക്കാട് - പൊളളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. കലൂർ സ്റ്റേഡിയത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുക്കും.
Comments ()