കോട്ടയം ജില്ലയിൽ പോളിംഗ് 72.18 %
അഞ്ചര വരെയുള്ള കോട്ടയം ജില്ലയിലെ പോളിംഗ് ശതമാനം
കോട്ടയം ജില്ല - 72.18 %
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ -72.79 %
കടുത്തുരുത്തി - 66.81 %
വൈക്കം - 76.74 %
ഏറ്റുമാനൂര്‍ - 73.68 %
കോട്ടയം -72.42 %
പുതുപ്പള്ളി - 70.77%
ചങ്ങനാശേരി -71.07 %
കാഞ്ഞിരപ്പള്ളി -72.50 %
പൂഞ്ഞാര്‍ -73.33 %
Comments ()